Ethetho Swapnamo- Avarude Ravukal Malayalam Songs Lyrics. Happy a nice day all of song lyrics visitors. This time we will share :"Ethetho Swapnamo- Avarude Ravukal Malayalam Songs Lyrics." we hope that you like this song lyric.
Song: Ethetho Swapnamo
Artiste(s): Vaisakh C. Madhav
Lyricist: Siby Padiyara
Composer: Sankar Sharma
Album: Avarude Raavukal
Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee
Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee
Thoomadhuramozhikal cholliyen
Manasinithalaayi cherumo
O.. alasamizhikal neettiyen
Hridayavaniyil porumo
Arikilaliyaam saandramaayi
Karalu kaviyunnaashakal
Kanavithil pozhiyumo
Pranayamaayi
((Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee)) (x2)
Nee maathram, aathmaavil
Moham vithaykkave
Ennomale vanneedumo
Jeevante jeevanaayi
Ee janmam premaardram
Munnil thelinjatho
Kaalangalaayi njaan thedidum
Sankalpachaaruthe
(Neelaabhayil neenthunnoraa
Meghangalil chekkeridaam) (x2)
Janmaantharangalkkum maaykkuvaanaakumo
Janmaantharangalkkum maaykkuvaanaakumo
Ullinte ullile praanante paathiye
Innennile niramelanam
Anuraagadaahamaayi
((Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee))
((Thoomadhuramozhikal cholliyen
Manasinithalaayi cherumo
O.. alasamizhikal neettiyen
Hridayavaniyil porumo))
((Arikilaliyaam saandramaayi
Karalu kaviyunnaashakal
Kanavithil pozhiyumo
Pranayamaayi))
ഏതേതോ സ്വപ്നമോ
ഏതോ വെൺതാരമോ
ചാരെയഴക് തൂകുവാൻ
വന്നതാണു നീ
ഏതേതോ സ്വപ്നമോ
ഏതോ വെൺതാരമോ
ചാരെയഴക് തൂകുവാൻ
വന്നതാണു നീ
തൂമധുരമൊഴികൾ ചൊല്ലിയെൻ
മനസിനിതളായി ചേരുമോ
ഓ.. അലസമിഴികൾ നീട്ടിയെൻ
ഹൃദയാവനിയിൽ പോരുമോ
അരികിലലിയാം സാന്ദ്രമായി
കരളു കവിയുന്നാശകൾ
കനവിതിൽ പൊഴിയുമോ
പ്രണയമായി
((ഏതേതോ സ്വപ്നമോ
ഏതോ വെൺതാരമോ
ചാരെയഴക് തൂകുവാൻ
വന്നതാണു നീ)) (x2)
നീ മാത്രം, ആത്മാവിൽ
മോഹം വിതയ്ക്കവേ
എന്നോമലേ വന്നീടുമോ
ജീവൻറെ ജീവനായി
ഈ ജന്മം പ്രേമാർദ്രം
മുന്നിൽ തെളിഞ്ഞതോ
കാലങ്ങളായി ഞാൻ
സങ്കൽപ്പചാരുതേ
(നീലാഭയിൽ നീന്തുന്നൊരാ
മേഘങ്ങളിൽ ചേക്കേറിടാം) (x2)
ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ
ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ
ഉള്ളിൻറെ ഉള്ളിലെ പ്രാണൻറെ പാതിയെ
ഇന്നെന്നിലെ നിറമേളനം
അനുരാഗദാഹമായി
((ഏതേതോ സ്വപ്നമോ
ഏതോ വെൺ താരമോ
ചാരെയഴകു തൂകുവാൻ
വന്നതാണു നീ))
((തൂമധുരമൊഴികൾ ചൊല്ലിയെൻ
മനസിനിതളായി ചേരുമോ
ഓ.. അലസമിഴികൾ നീട്ടിയെൻ
ഹൃദയവനിയിൽ പോരുമോ))
((അരികിലലിയാം സാന്ദ്രമായി
കരളു കവിയുന്നാശകൾ
കനവിതിൽ പൊഴിയുമോ
പ്രണയമായി))
Thanks for reading this songs lyric.
Ethetho Swapnamo- Avarude Ravukal Malayalam Songs Lyrics
Song: Ethetho Swapnamo
Artiste(s): Vaisakh C. Madhav
Lyricist: Siby Padiyara
Composer: Sankar Sharma
Album: Avarude Raavukal
Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee
Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee
Thoomadhuramozhikal cholliyen
Manasinithalaayi cherumo
O.. alasamizhikal neettiyen
Hridayavaniyil porumo
Arikilaliyaam saandramaayi
Karalu kaviyunnaashakal
Kanavithil pozhiyumo
Pranayamaayi
((Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee)) (x2)
Nee maathram, aathmaavil
Moham vithaykkave
Ennomale vanneedumo
Jeevante jeevanaayi
Ee janmam premaardram
Munnil thelinjatho
Kaalangalaayi njaan thedidum
Sankalpachaaruthe
(Neelaabhayil neenthunnoraa
Meghangalil chekkeridaam) (x2)
Janmaantharangalkkum maaykkuvaanaakumo
Janmaantharangalkkum maaykkuvaanaakumo
Ullinte ullile praanante paathiye
Innennile niramelanam
Anuraagadaahamaayi
((Ethetho swapnamo
Etho ven thaaramo
Chaareyazhaku thookuvaan
Vannathaanu nee))
((Thoomadhuramozhikal cholliyen
Manasinithalaayi cherumo
O.. alasamizhikal neettiyen
Hridayavaniyil porumo))
((Arikilaliyaam saandramaayi
Karalu kaviyunnaashakal
Kanavithil pozhiyumo
Pranayamaayi))
ഏതേതോ സ്വപ്നമോ
ഏതോ വെൺതാരമോ
ചാരെയഴക് തൂകുവാൻ
വന്നതാണു നീ
ഏതേതോ സ്വപ്നമോ
ഏതോ വെൺതാരമോ
ചാരെയഴക് തൂകുവാൻ
വന്നതാണു നീ
തൂമധുരമൊഴികൾ ചൊല്ലിയെൻ
മനസിനിതളായി ചേരുമോ
ഓ.. അലസമിഴികൾ നീട്ടിയെൻ
ഹൃദയാവനിയിൽ പോരുമോ
അരികിലലിയാം സാന്ദ്രമായി
കരളു കവിയുന്നാശകൾ
കനവിതിൽ പൊഴിയുമോ
പ്രണയമായി
((ഏതേതോ സ്വപ്നമോ
ഏതോ വെൺതാരമോ
ചാരെയഴക് തൂകുവാൻ
വന്നതാണു നീ)) (x2)
നീ മാത്രം, ആത്മാവിൽ
മോഹം വിതയ്ക്കവേ
എന്നോമലേ വന്നീടുമോ
ജീവൻറെ ജീവനായി
ഈ ജന്മം പ്രേമാർദ്രം
മുന്നിൽ തെളിഞ്ഞതോ
കാലങ്ങളായി ഞാൻ
സങ്കൽപ്പചാരുതേ
(നീലാഭയിൽ നീന്തുന്നൊരാ
മേഘങ്ങളിൽ ചേക്കേറിടാം) (x2)
ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ
ജന്മാന്തരങ്ങൾക്കും മായ്ക്കുവാനാകുമോ
ഉള്ളിൻറെ ഉള്ളിലെ പ്രാണൻറെ പാതിയെ
ഇന്നെന്നിലെ നിറമേളനം
അനുരാഗദാഹമായി
((ഏതേതോ സ്വപ്നമോ
ഏതോ വെൺ താരമോ
ചാരെയഴകു തൂകുവാൻ
വന്നതാണു നീ))
((തൂമധുരമൊഴികൾ ചൊല്ലിയെൻ
മനസിനിതളായി ചേരുമോ
ഓ.. അലസമിഴികൾ നീട്ടിയെൻ
ഹൃദയവനിയിൽ പോരുമോ))
((അരികിലലിയാം സാന്ദ്രമായി
കരളു കവിയുന്നാശകൾ
കനവിതിൽ പൊഴിയുമോ
പ്രണയമായി))
You are reading: Ethetho Swapnamo- Avarude Ravukal Malayalam Songs Lyrics
Thanks for reading this songs lyric.
That was Ethetho Swapnamo- Avarude Ravukal Malayalam Songs Lyrics
That was Ethetho Swapnamo- Avarude Ravukal Malayalam Songs Lyrics hopefully useful and you like it. Don't forget to visit other lyrics on this website.
Your are reading Ethetho Swapnamo- Avarude Ravukal Malayalam Songs Lyrics, url address : https://regomodoslinux.blogspot.com/2018/11/ethetho-swapnamo-avarude-ravukal.html